Obituary
വി​ശാ​ലം

നേ​മം: വെ​ള്ളാ​യ​ണി ശി​വോ​ദ​യം റോ​ഡ് ചി​ത്തി​ര ഭ​വ​നി​ൽ വി​ശാ​ലം(82) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​രു​ണാ​ക​ര പ​ണി​ക്ക​ർ. മ​ക്ക​ൾ: ശി​വ​കു​മാ​ർ, വി​ജ​യ​കു​മാ​ർ, മ​ല്ലി​ക, സു​നി​ൽ കു​മാ​ർ. മ​രു​മ​ക്ക​ൾ: സ്മി​ത, ദി​നേ​ശ​ൻ, ലേ​ഖ. സ​ഞ്ച​യ​നം വ്യാ​ഴം 8.30.