Obituary
ല​ത​കു​മാ​രി

നേ​മം: മാ​ർ​ത്താ​ണ്ഡേ​ശ്വ​രം ല​ത നി​വാ​സി​ൽ ല​ത​കു​മാ​രി (55) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ. മ​ക്ക​ൾ: അ​ന​ന്തു​ഗോ​പാ​ൽ, എ​ൽ.​ആ​ര്യ. മ​രു​മ​ക​ൻ: ജി.​എ​സ്.​അ​ഭി​ലാ​ഷ്. സ​ഞ്ച​യ​നം വെ​ള്ളി 8.30ന്.