Obituary
അ​ല​വി​ഹാ​ജി

പു​ലാ​മ​ന്തോ​ൾ: ക​ട്ടു​പ്പാ​റ​യി​ലെ പ​ള്ള​ത്ത് അ​ല​വി​ഹാ​ജി (90) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം ക​ള​ക്ക​ണ്ട​ൻ ഫാ​ത്തി​മ (ക​ട്ടു​പ്പാ​റ). മ​ക്ക​ൾ: മൈ​മൂ​ന, ആ​യി​ഷ. പി​താ​വ്: പ​രേ​ത​നാ​യ മൊ​യ്തീ​ൻ കു​ട്ടി. ക​ട്ടു​പ്പാ​റ​യി​ലെ മു​തി​ർ​ന്ന കാ​ര​ണ​വ​രും മു​സ്‌ലിം​ലീ​ഗ് നേ​താ​വു​മാ​യി​രു​ന്നു.