
ഗോപാലകൃഷ്ണൻ
മഞ്ചേരി: ബിജെപി സംസ്ഥാന സമിതി മുൻ അംഗം മേലാക്കം സഹൃദയനഗർ കീഴ്വീട്ടിൽ ഗോപാലകൃഷ്ണൻ (വാസു -89) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് മേലാക്കത്തെ തറവാട്ട് ശ്മശാനത്തിൽ. ഭാര്യ: വിജയമ്മ (റിട്ട. അധ്യാപിക). മകൻ: ഗോപകുമാർ (സർവീസ് ഡെലിവറി മാനേജർ, എറണാകുളം). മരുമകൾ: ശില്പ (ടീം മാനേജർ, ഐടി, എറണാകുളം). ബിജെപി സംസ്ഥാന കൗണ്‍സിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions