
ഏലിയാമ്മ
ചുങ്കത്തറ : കോട്ടേപ്പാടം കുറ്റിയിൽ ഏലിയാമ്മ (91) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്കു മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3.30ന് ചുങ്കത്തറ ശാലേം മാർത്തോമ പള്ളിയിൽ. ഭർത്താവ്: പരേതനായ ഫിലിപ്പ് ചാക്കോ. മക്കൾ: ചാക്കോ, ജോസഫ്, ചെറിയാൻ ഫിലിപ്പ്, പരേതനായ തോമസുകുട്ടി. മരുമക്കൾ: അന്നമ്മ, അന്നമ്മ (ഷൈനി), ലാലി, പരേതയായ സിസിലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions