Obituary
അ​ല​ക്സാ​ണ്ട​ർ

ക​രു​വാ​ര​കു​ണ്ട് : കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റും ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വും ക​രു​വാ​ര​കു​ണ്ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പു​ത്ത​ന​ഴി​യി​ലെ കു​ന്നു​മ്മ​ൽ അ​ല​ക്സാ​ണ്ട​ർ (കു​ഞ്ഞ​പ്പ​ൻ - 69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​പു​ളി​യ​ക്കോ​ട് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഡെ​യ്സി. മ​ക്ക​ൾ: ബ്ല​സ്‌ലി (അ​യ​ർ​ല​ൻ​ഡ്), ആ​ഷ്‌ലി (കു​വൈ​റ്റ്), എ​ൽ​ദോ (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ. അ​നൂ​പ്, വി​പി​ൻ.