
ത്രേസ്യാമ്മ
കോടഞ്ചേരി: കുപ്പായക്കോട് ആലുങ്കൽ ത്രേസ്യാമ്മ (93) അന്തരിച്ചു. സംസ്കാരം നടത്തി. പരേത കോതമംഗലം കോട്ടക്കുന്നേൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: പരേതയായ മേരി, റോസമ്മ, പരേതനായ തങ്കച്ചൻ, ജോർജ് (കല്ലാനോട്), ജോൺസൺ, ടോമി, ചിന്നമ്മ, ഷാജു, ബേബി (ബത്തേരി). മരുമക്കൾ: സെബാസ്റ്റ്യൻ, ഗീതമ്മ, എൽസമ്മ, മോളി, ജിജി, പരേതനായ ബെന്നി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions