Obituary
ദേ​വ​യാ​നി

ക​ല്‍​പ്പ​റ്റ: പു​ത്തൂ​ര്‍​വ​യ​ല്‍ സ​ന്തോ​ഷ് ഭ​വ​നി​ല്‍ ദേ​വ​യാ​നി (ഓ​മ​ന-78) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ എം. ​നാ​ണു നാ​യ​ര്‍. മ​ക്ക​ള്‍: മ​ണി, ദി​നേ​ശ്, ശോ​ഭ​ന. മ​രു​മ​ക​ള്‍: ദേ​വി.