Obituary
ഉ​ണ്ണി​കൃ​ഷ്ണ​ൻ

ചെ​റു​വ​ത്തൂ​ർ: പ​രി​യാ​രം ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജ് റി​ട്ട. ജീ​വ​ന​ക്കാ​ര​ൻ കു​ട്ട​മ​ത്ത് തെ​ക്കേ​മ​ഠ​ത്തി​ൽ എ​ൻ.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ തി​രു​മു​മ്പ് (65) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​ര​സ്വ​തി അ​ന്ത​ർ​ജ​നം (പു​ലി​യ​ന്നൂ​ർ ജി​എ​ൽ​പി​എ​സ്). മ​ക്ക​ൾ: ഗാ​യ​ത്രി, വി​ഷ്ണു​പ്രി​യ.