Obituary
സൂ​ര്യ

കാ​ഞ്ഞ​ങ്ങാ​ട് : അ​ര​യി കാ​ര്‍​ത്തി​ക​യി​ലെ ത​ര​മ്പ​യി​ല്‍ സു​രേ​ശ​ന്‍റെ​യും മൂ​ല​ക്ക​ല്‍ സു​ധ​യു​ടെ​യും മ​ക​ള്‍ എം. ​സൂ​ര്യ (22) അ​ന്ത​രി​ച്ചു. ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. സ​ഹോ​ദ​രി: ശ്രു​തി.