
ഭാസ്കരന്
കാഞ്ഞങ്ങാട്: ആദ്യകാല ദിനേശ്ബീഡി തൊഴിലാളി കുശാല്‍നഗര്‍ ആദിത്യന് ഹൗസിലെ കെ. ഭാസ്കരന് (70) അന്തരിച്ചു. ഭാര്യ: കെ. ബേബി (മുന്‍ കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍). മക്കള്‍: സന്തോഷ് കുശാല്‍നഗര്‍ (കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍), പ്രശാന്ത് (എസ്പി കുഷ്യന് വര്‍ക്സ്, മാവുങ്കാല്‍). മരുമക്കള്‍: സൗമ്യ, ദീപ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions