
പാത്തുമ്മ
ഉരുവച്ചാൽ: നീർവേലിയിലെ പി.പി.കെ. മൻസിലിൽ കാക്കോട്ട് പാത്തുമ്മ (ആപ്പിച്ചുമ്മ- 82) അന്തരിച്ചു. ഭർത്താവ്: പരേതനായ കേളോത്ത് അന്തു. മക്കൾ: ബഷീർ (മസ്കറ്റ്), ഷാഹുൽ ഹമീദ്, താജുദ്ദീൻ. മരുമക്കൾ: സനീറ (മട്ടന്നൂർ), സമീറ (മെരുവമ്പായി). സഹോദരങ്ങൾ: ഹുസൈൻ (മൂര്യാട്), മുസ്തഫ ഹാജി (നീർവേലി മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി), പരേതരായ കുഞ്ഞമ്മദ്, മൊയ്തു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions