Obituary
ച​ന്ദ്ര​മ​തി അ​മ്മ

ക​ണ്ണൂ​ർ: അ​ഴീ​ക്കോ​ട് ചാ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ​വ. വൃ​ദ്ധ​സ​ദ​ന​ത്തി​ലെ താ​മ​സ​ക്കാ​രി​യാ​യ ഇ​രി​ണാ​വ് മ​ട​ക്ക​ര​യി​ലെ ഓ​ട്ടു​പു​ര​യി​ൽ ച​ന്ദ്ര​മ​തി അ​മ്മ അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ൻ ബ​ന്ധു​ക്ക​ളൊ സ്വ​ന്ത​ക്കാ​രോ വൃ​ദ്ധ​സ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. അ​ല്ലാ​ത്ത​പ​ക്ഷം 16 ന് ​ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കു​മെ​ന്ന് വൃ​ദ്ധ​സ​ദ​നം സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.