
നവീൻ
കൂത്തുപറമ്പ്: പൊന്ന്യം സ്രാമ്പിയിലെ പുനത്തിൽ വീട്ടിൽ സി.ഒ. നവീൻ (55) അന്തരിച്ചു. ഗ്രാമിക ടിവി മാർക്കറ്റിംഗ് എക്സിക്യുട്ടീവും ആർട്ട് ഓഫ് ലിവിംഗ് ട്രെയിനറുമാണ്. പരേതനായ സി. കരുണാകരൻ-ഒ.സി. സൗമിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ബിന്ദു (പൊന്ന്യം), സന്ധ്യ (കൊമ്മൽ വയൽ), ദിവ്യ (കുയ്യാലി), പരേതനായ ഗോകുൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions