Obituary
മാ​ധ​വി

കൂ​ത്തു​പ​റ​മ്പ്: ചെ​റു​വാ​ഞ്ചേ​രി ക​ല്ലു​വ​ള​പ്പ് ശ്രീ​നാ​രാ​യ​ണ മ​ഠ​ത്തി​ന് സ​മീ​പം മൊ​ട്ട​പ​റ​മ്പ​ത്ത് മാ​ധ​വി (73) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മൊ​ട്ട​പ​റ​മ്പ​ത്ത് നാ​ണു. മ​ക്ക​ൾ: ചി​ത്ര​ൻ (ഗ്രീ​ൻ ഫാ​ൻ​സി, ചെ​റു​വാ​ഞ്ചേ​രി), പു​ഷ്പ, സ​ന്തോ​ഷ് (സി​പി​എം ചെ​റു​വാ​ഞ്ചേ​രി വെ​സ്റ്റ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി), പ​രേ​ത​നാ​യ മി​ത്ര​ൻ. മ​രു​മ​ക്ക​ൾ: രാ​ജ​ൻ (കു​ന്നോ​ത്ത്പ​റ​മ്പ്), സി​ന്ധു (ചെ​ണ്ട​യാ​ട്), മ​നീ​ഷ (മു​ളി​യാ​ത്തോ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ കാ​ർ​ത്യാ​യ​നി, ജാ​ന​കി, അ​ന​ന്ത​ൻ.