Obituary
ഹ​മേ​ഷ്

ത​ല​ശേ​രി: പ​രേ​ത​രാ​യ മാ​റോ​ളി നാ​രാ​യ​ണ​ൻ-രാ​ധ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഹ​മേ​ഷ് (66) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഉ​മ. മ​ക​ൾ: ആ​തി​ര. മ​രു​മ​ക​ൻ: അ​ന​ന്ത​പ​ദ്മ​നാ​ഭ​ൻ. സ​ഹോ​ദ​രി: പ്ര​ഭി​ന.