
ലീല
പഴയങ്ങാടി: പാപ്പിനിശേരി വെസ്റ്റ് മഠത്തിൻകൊവ്വലിനു സമീപം എം. ലീല (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കേശവൻ. മക്കൾ: കാഞ്ചന (മാതമംഗലം), തിലകൻ, ഉഷ, ഗീത (പാപ്പിനിശേരി സഹകരണ ടൈൽസ് സൊസൈറ്റി മുൻ ജീവനക്കാരി), ലത (കൊല്ലം), അജിത (എറണാകുളം). മരുമക്കൾ: എസ്. ഹേമ, ശങ്കരൻ (മാതമംഗലം), രാജു, ശിവപ്രസാദ് (കൊല്ലം), ബാലകൃഷ്ണൻ (എറണാകുളം). സഹോദരങ്ങൾ: കൃഷ്ണൻ (അഴീക്കൽ), നാരായണൻ, ശാന്ത, പരേതരായ ആനന്ദവല്ലി, സുമതി, ഭാരതി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions