Obituary
മ​നോ​ജ്കു​മാ​ർ

കു​റ്റ്യാ​ട്ടൂ​ർ: വ​ടു​വ​ൻ​കു​ള​ത്തെ റി​ട്ട. എ​സ്ഐ കെ.​എം. മ​നോ​ജ്‌​കു​മാ​ർ (55) അ​ന്ത​രി​ച്ചു. കു​ടി​യാ​ൻ​മ​ല, ഇ​രി​ക്കൂ​ർ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ എ​സ്ഐ​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. വ​ടു​വ​ൻ​കു​ള​ത്തെ പ​രേ​ത​നാ​യ സി.​വി. നാ​രാ​യ​ണ​ൻ-​കെ.​എം. സ​രോ​ജി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ബി​ന്ദു ചെ​ക്കി​യാ​ട്ട്കാ​വ് (ത​ല​ശേ​രി കോ​ട​തി). മ​ക്ക​ൾ: അ​ർ​ജു​ൻ, കാ​ർ​ത്തി​ക. സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​ജ, സ​ന്തോ​ഷ്.