
അസ്മ
പഴയങ്ങാടി: മാട്ടൂൽ നോർത്ത് അസീസ് ഹോട്ടലിനടുത്ത് തുളുവാടത്ത് ബദർ പള്ളിക്ക് സമീപത്തെ പുതിയപുരയിൽ ഹൗസിൽ പി. പി. അസ്മ (78) അന്തരിച്ചു. മക്കൾ: സുബൈദ, ഖൈറുന്നിസ, അബ്ദുൾ ജലീൽ (ഏഴോം), റംല (അടുത്തില ഈസ്റ്റ്), ശരീഫ (മാട്ടൂൽ നോർത്ത്), സീനത്ത് (അടുത്തില ഈസ്റ്റ്). മരുമക്കൾ: കെ. മുസ്തഫ (മാട്ടൂൽ നോർത്ത് ), റസീന (ഏഴോം), മഹമൂദ് വാടിക്കൽ (മാധ്യമം പഴയങ്ങാടി ലേഖകൻ, അഡ്മിനിസ്ട്രേറ്റർ - കാരുണ്യ പോളി ക്ലിനിക്ക്, പഴയങ്ങാടി), പി. അബ്ദുറഹിം (ബാഗ് ഫൂട്, കണ്ണൂർ), തയ്യിൽ മുഹമ്മദ് റഫീഖ് (ബംഗളൂരു), പരേതനായ ഇ.കെ.പി. അബൂബക്കർ. സഹോദരങ്ങൾ: കുഞ്ഞായിശ, റുഖിയ, സൽമത്ത്, പരേതരായ അബ്ദുൾ അസീസ് (റിട്ട. എംആർ യുപി സ്കൂൾ, മാട്ടൂൽ), പി.പി. മുസ്തഫ ( മുൻ മാടായി റൂറൽ ബാങ്ക് ഡയറക്ടർ), ബീഫാത്തു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions