Obituary
യ​ശോ​ദ

മ​ട്ട​ന്നൂ​ർ: ക​ല്ലേ​രി​ക്ക​ര​യി​ൽ ശ്രീ​ന​യ​ന​ത്തി​ൽ അ​ണി​യേ​രി യ​ശോ​ദ (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​പ​യ്യാ​മ്പ​ല​ത്ത്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ബാ​വു​ക്ക നാ​ണു. മ​ക്ക​ൾ: പ്ര​മോ​ദ് (സി​പി​എം മ​ട്ട​ന്നൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം, മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​ല​ർ, ചെ​ത്തു​തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ര​ൻ), പ്ര​ത്തീ​ഷ്, റീ​ന, പ്രീ​ജി​ത്ത് (സെ​ക്ര​ട്ട​റി, സി​പി​എം എ​യ​ർ​പോ​ർ​ട്ട് ഗേ​റ്റ് ബ്രാ​ഞ്ച്). മ​രു​മ​ക്ക​ൾ: ഉ​ഷ (സെ​ക്ര​ട്ട​റി, വ​നി​താ സൊ​സൈ​റ്റി മ​ട്ട​ന്നൂ​ർ), രേ​ഷ്മ, ടി. ​വി​നോ​ദ​ൻ, ബി. ​രേ​ഷ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: രേ​വ​തി, പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ.