
ദാമു
കൂത്തുപറമ്പ്: കൈതേരി പതിനൊന്നാം മൈൽ കിരാലിയിലെ കുന്നുംബ്രോൻ ദാമു (79) അന്തരിച്ചു. ഭാര്യ: പരേതയായ കൗസു. മക്കൾ: അനീഷ്, സുരേഷ്, സുഭാഷ് (അധ്യാപകൻ, ബംഗളൂരു). മരുമക്കൾ: സജിന (വണ്ണാത്തിമൂല), ഷീന, ഷെർളി (നിടുംപൊയിൽ). സഹോദരങ്ങൾ: വാസു (സിപിഎം കൈതേരി ലോക്കൽ കമ്മിറ്റി അംഗം), പരേതരായ കൃഷ്ണൻ, മാധവി, ഗോവിന്ദൻ, അമ്പു, ബാലൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions