Obituary
രോ​ഹി​ണി​യ​മ്മ

ഇ​രി​ട്ടി: പു​ന്നാ​ട് വ​ളോ​ര വ​യ​ലാ​റ​മ്പി​ലെ വേ​ങ്ങോ​ട​ൻ ഹൗ​സി​ൽ രോ​ഹി​ണി അ​മ്മ (88) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​രി​ന്ത രാ​മ​ൻ ന​മ്പ്യാ​ർ. മ​ക​ൻ: പ​ദ്മ​നാ​ഭ​ൻ. മ​രു​മ​ക​ൾ: ശ്രീ​ല​ത.