Obituary
സി.​ടി. അ​മീ​ർ

ത​ല​ശേ​രി: സൈ​ദാ​ർ​പ​ള്ളി​ക്ക് സ​മീ​പം പൂ​വ​ത്താ​ൻ​ക​ണ്ടി കാ​രു​ണ്യ​യി​ൽ ചെ​റി​യ തൈ​ത്തോ​ട​ത്ത് സി.​ടി. അ​മീ​ർ (77) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​കാ​ലം മ​സ്ക​റ്റി​ലാ​യി​രു​ന്നു. കേ​ര​ള ഇ​സ്‌​ലാ​മി​ക് അ​സോ​സി​യേ​ഷ​ൻ മ​സ്ക​റ്റ് ഘ​ട​കം സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളും ട്ര​ഷ​റ​റു​മാ​യി​രു​ന്നു. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി അം​ഗം, ഹു​ദാ മോ​റ​ൽ മ​ദ്ര​സ ര​ക്ഷാ​ധി​കാ​രി, ത​ണ​ൽ മ​സ്ജി​ദ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്, ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ് മെം​ബ​ർ, ന​ന്മ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്, ഫ്ര​ണ്ട്സ് ഫോ​റം സെ​ക്ര​ട്ട​റി, ടി​എം​എ സ്ഥാ​പ​കാം​ഗം, ത​ല​ശേ​രി ബൈ​ത്തു​സ​ക്കാ​ത്ത് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ ഫാ​ത്തി​മ അ​മീ​ർ (പൂ​വ​ത്താ​ൻ​ക​ണ്ടി). മ​ക്ക​ൾ: റി​ഷ്ദി​ൻ (കു​വൈ​റ്റ്), സ​റാ​റ​ത്ത്, ജ​സീം (മ​സ്ക​റ്റ്), ജ​വാ​ദ് (കു​വൈ​റ്റ്), റ​ഷാ​ദ് (ബ​ഹ്റി​ൻ). മ​രു​മ​ക്ക​ൾ: ശു​ജാ​അ​ത്ത് റി​ഷ്ദി​ൻ (ക​ണ്ണൂ​ർ), എ​ൻ.​എ​ൻ. ഫാ​യി​സ് (മ​സ്ക​റ്റ്), അ​ഫ്സാ​ന സൈ​ഫു​ദ്ദീ​ൻ (വ​ട​ക്കു​മ്പാ​ട്), ശി​ബി​ല ഷെ​റി​ൻ (പെ​രി​ങ്ങാ​ടി), ആ​ദി​ല ഹ​മീ​ദ് (പെ​രി​ങ്ങാ​ടി).