Obituary
മ​റി​യാ​മ്മ ‌

ചെ​റു​പു​ഴ: താ​ബോ​റി​ലെ കാ​ട്ടി​ക്കു​ള​ക്കാ​ട്ട് മ​റി​യാ​മ്മ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​താ​ബോ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഏ​ബ്ര​ഹാം. മ​ക്ക​ൾ: വ​ത്സ​മ്മ, ലീ​ന, ജോ​സ്, ജോ​ണി, ബി​ൻ​സി, ജോ​യി. മ​രു​മ​ക്ക​ൾ: ബാ​ബു, ത​ങ്ക​ച്ച​ൻ, ജി​നി, അ​നു, സു​നി​ൽ, ബി​ന്ദു.