
ഗീത
കോഴിക്കോട് : കോട്ടൂളി അരിപ്പുറത്ത് ശ്രേയസ് വീട്ടില്‍ വി. ഗീത (68) അന്തരിച്ചു. ഭര്‍ത്താവ്: വിജയന് പയ്യാക്കില്‍ (റിട്ട. എസ്ഡിഇ - ബിഎസ്എന്‍എല്‍). മക്കള്‍:പി.അജയ് ആനന്ദ് , പി.ധന്യ. മരുമകള്‍: റവ്ദീപ് കൗര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions