Obituary
ഷാ​ജി

പേ​രാ​മ്പ്ര: നൊ​ച്ചാ​ട് ചാ​ത്തോ​ത്ത് താ​ഴ പാ​റ​ക്ക​ൽ​മീ​ത്ത​ൽ ഷാ​ജി (51) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഷൈ​നി. മ​ക്ക​ൾ: ഷി​ജി​ന, അ​ജി​ന മ​രു​മ​ക​ൻ: സ​ന്ദി​പ് (ചേ​ല​ക്കാ​ട്). മാ​താ​വ്: ലീ​ല. പി​താ​വ്: പ​രേ​ത​നാ​യ ഗോ​പാ​ല​ൻ കു​ട്ടി പ​ണി​ക്ക​ർ.