
പി.ടി.സി.മോയിന്‍
കൊടുവള്ളി: നെല്ലിക്കുന്നുമ്മല്‍ പി.ടി.സി.മോയിന്‍ (82) അന്തരിച്ചു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: റാഷിദ് (ദുബായ്), ഗഫൂര്‍, മജീദ് (പി.ടി.സി ബസ് സര്‍വീസ്), ടി.കെ.സി. ലൈല, എന്‍.കെ.ഷമീമ. മരുമക്കള്‍: ഹസീന, ജംഷീറ, ഷിനൂബ, സലീം (കരുവന്‍പൊയില്‍), വി.എം.മുഹമ്മദ് ഇക്ബാൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions