
റോസ്
തലയാട്: ഇലവുങ്കൽ റോസ് (94) അന്തരിച്ചു. പരേതനായ മാത്തൻ മാണിയുടെ ഭാര്യയാണ്. പ്രവിത്താനംനായ്ക്കൻ പറമ്പിൽ കുടുംബാഗവും പരേതനായ കവി പ്രവിത്താനം പി. എം. ദേവസ്യയുടെ മകളുമാണ്. സംസ്കാരം ഇന്ന് നാലിന് തലയാട് ഭവനത്തിൽ നിന്ന് ആരംഭിച്ച് സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: റോണി, ഡേവിസ്, പ്രസാദ്, ഷെർലി, രഞ്ജിത്ത്, ഷാജി, സന്തോഷ്, ബീന, മാർട്ടിൻ, ബിന്ദു.മരുമക്കൾ: ജെസി നെടുംപള്ളിൽ (ഏഴാച്ചേരി), ലിസി കൂഴിപ്ലാക്കൽ (മുള്ളൻകൊല്ലി), സിലവി പാലക്കാട് (പള്ളിക്കുന്ന്), ബേബി പി. തോമസ് പെണ്ണാപറമ്പിൽ (കോഴിക്കോട്), ഷീന തണ്ണിപ്പാറ (കോഴിക്കോട്), മെർലി വാലിയിൽ (വള്ളിച്ചിറ), ജിജി ആഞ്ഞിലിക്കാട് (ചുണ്ടേൽ), കെ.എം. ലൂക്കോസ് കൂത്രപ്പള്ളി (പെരിന്തൽമണ്ണ), ഷീജ പുതുപ്പറമ്പിൽ (പെരുമ്പൂള), സണ്ണി തോമസ് കുന്നേൽ (തിരുവമ്പാടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions