Obituary
ഖാ​ലി​ദ്

മ​ഞ്ചേ​രി : ആ​ന​ക്ക​യം പു​ള്ളി​യി​ല​ങ്ങാ​ടി സ്കൂ​ളി​ന് സ​മീ​പം മ​ന്നി​യി​ൽ ഖാ​ലി​ദ് (60) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​യി​ഷ ക​രു​വ​ത്തി​ൽ (ആ​ന​ക്ക​യം). മ​ക്ക​ൾ: ജു​മൈ​ല, ഉ​മൈ​ബ, നു​സൈ​ബ.