Obituary
ദാ​വൂ​ദ്

തി​രൂ​ർ​ക്കാ​ട്: നെ​ല്ലി​ക്ക​പ്പ​റ​ന്പ് പെ​രൂ​ക്കാ​ട​ൻ ദാ​വൂ​ദ് (60) അ​ന്ത​രി​ച്ചു. തി​രൂ​ർ​ക്കാ​ട് ഓ​ർ​ഫ​നേ​ജി​ലെ​യും എ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​യും മു​ൻ ക്ല​ർ​ക്കാ​യി​രു​ന്നു. ഇ​ഖ്റ സ്റ്റ​ഡി സെ​ന്‍റ​റി​ലും തി​രൂ​ർ​ക്കാ​ട് അ​ൽ മ​ദ്ര​സ​ത്തു​ൽ ഇ​ലാ​ഹി​യ​യി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: കെ.​വി. സ​ലീ​ന (ശാ​ന്ത​പു​രം). മ​ക്ക​ൾ: അ​ഡ്വ. ദി​ൽ​ഷാ​ദ് അ​ക്ത​ർ, അ​ജ്മ​ൽ ജ​മാ​ൻ (കു​വൈ​റ്റ്), ഇ​സ്മ​ത്ത് ജെ​ബി, അ​സ്ന ജ​ഹാ​ൻ. മ​രു​മ​ക്ക​ൾ: ആ​സി​ഫു​ൽ അ​മീ​ൻ, ഷ​ഹ്ബ തൊ​ട്ടോ​ളി. പ​രേ​ത​രാ​യ പെ​രൂ​ക്കാ​ട​ൻ മ​മ്മു-​പാ​ത്തു​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.