
മുഹമ്മദ്
മഞ്ചേരി: പുൽപ്പറ്റഎരഞ്ഞിക്കോട് സ്രാന്പിക്കൽ മുഹമ്മദ് എന്ന നാണി ഹാജി (78) അന്തരിച്ചു. ദീർഘകാലം എരഞ്ഞിക്കോട് നൂറുൽ ഇസ്ലാ് മദ്രസ ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: കദിയുമ്മ. മക്കൾ: അലവി, റഷീദ്, മൈമൂന, ഉമ്മുസൽമ. മരുമക്കൾ: ഉമ്മർ (കെ.കെ. പടി), ഉമ്മർ (വെള്ളൂർ), സറീന (തുറക്കൽ), ഉമ്മുസൽമ (അറവങ്കര).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions