Obituary
ജോ​സ്

മാ​ന​ന്ത​വാ​ടി: കാ​ര​യ്ക്കാ​മ​ല ക​ല്ല​റ​യ്ക്ക​ൽ ജോ​സ് (67) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11.30 ന് ​കാ​ര​യ്ക്കാ​മ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: നീ​ണ്ടു​ശേ​രി​ൽ കു​ടും​ബാം​ഗം സെ​ലി​ൻ. മ​ക്ക​ൾ: ഉ​ല്ലാ​സ്, ഉ​ന്മേ​ഷ്.