Obituary
നാ​രാ​യ​ണ​ൻ

വ​ട​ക്ക​ഞ്ചേ​രി : കൊ​ന്ന​ഞ്ചേ​രി കു​ന്ന​ങ്കാ​ട് നാ​രാ​യ​ണ​ൻ(67) അ​ന്ത​രി​ച്ചു. ലോ​ട്ട​റി വി​ൽ​പ​ന​യാ​യി​രു​ന്നു. ഭാ​ര്യ: കോ​മ​ളം. മ​ക​ൻ: അ​രു​ൺ.