Obituary
മ​ഹേ​ഷ്

മ​ണ്ണാ​ർ​ക്കാ​ട്: അ​ര​യ​ങ്ങോ​ട് ചാ​ഴി​യോ​ട്ടി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​ന്‍റെ മ​ക​ൻ മ​ഹേ​ഷ്(29) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: ത​ങ്ക​മ​ണി. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ഞ്ജു​ഷ, മ​നീ​ഷ്.