Obituary
ശ​ശി

വ​ണ്ടി​ത്താ​വ​ളം: പെ​രു​മാ​ട്ടി മ​ല്ല​ൻ​ച​ള്ള പ​രേ​ത​നാ​യ കൃ​ഷ്ണ​മ​ണി മ​ക​ൻ ടി.​കെ.​ശ​ശി(47) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ​ട്ട​ഞ്ചേ​രി അ​മ്പ​ല​പ്പ​റ​മ്പ് വാ​ത​ക​ശ്മ​ശാ​ന​ത്തി​ൽ. അ​മ്മ: ഭാ​ർ​ഗ​വി. ഭാ​ര്യ: സ്മി​ത. മ​ക​ൻ: ച​ര​ൺ​കൃ​ഷ്ണ.