Obituary
കാ​ശു

വ​ട​ക്ക​ഞ്ചേ​രി: ഇ​ള​വം​പാ​ടം പൂ​ണ്ടി​ക്ക​ൽ വീ​ട്ടി​ൽ പി.​കെ. കാ​ശു(90) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ കാ​ർ​ത്ത്യാ​യ​നി. മ​ക്ക​ൾ: ഓ​മ​ന, സ​ത്യ​ഭാ​മ, വ​സ​ന്ത​കു​മാ​രി, ല​ത, ല​സി​ത.