
മേരി
നെന്മാറ: കയറാടി മാങ്കുറുശി കോടിയാട്ട് മേരി പൗലോസ്(74) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് വള്ളിയോട് ഐപിസി ആലത്തൂർ സെന്റർ സെമിത്തേരിയിൽ. ഭർത്താവ്: പൗലോസ്. മക്കൾ: ബിജു പോൾ. ബിനു പോൾ. മരുമക്കൾ: ഡെൽമ, എയ്ഞ്ചല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions