
ജോസ്
കല്ലടിക്കോട്: ഇടക്കുർശി പുതുക്കാട് വടുതലകുളം വി.ജെ. ജോസ്(72) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് പൊന്നംകോട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ഗ്രേസി ജോസഫ്. മക്കൾ: തുഷാര, സംഗീത, ഹെറിന്റ്. മരുമക്കൾ: ജയ്മോൻ, മോനു, അനു ഫിലിപ്പ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions