
രാധാഭായ്
പുന്നയൂർക്കുളം: മൂക്കുതല വടക്കുമുറി വാഴള്ളിവളപ്പിൽ കൃഷ്ണന്റെ മകൾ രാധാഭായ്(78) അന്തരിച്ചു. മലപ്പുറം ജില്ലാ കളക്ടറുടെ സിഎ ആയി പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: ദമയന്തി. സഹോദരങ്ങൾ: ജനാർദനൻ, ഹരിദാസൻ, ചന്ദ്രിക, രുഗ്മണി, സുഗന്തി, ഗീത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions