Obituary
ബാ​ല​ഗോ​പാ​ല​ന്‍

മാ​പ്രാ​ണം: ത​ച്ച​പ്പി​ള്ളി ശ​ങ്ക​ര​ന്‍ മ​ക​ന്‍ ബാ​ല​ഗോ​പാ​ല​ന്‍ (ക​ണ്ണ​ന്‍-76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: കാ​ഞ്ച​ന. മ​ക്ക​ള്‍: ധ​ന്യ, ദി​ല്‍​ജി​ത്ത്. മ​രു​മ​ക്ക​ള്‍: ബി​പി​ന്‍, ശി​ഖ.