Obituary
റു​ക്കി​യ

ചാ​വ​ക്കാ​ട്: മ​ണ​ത്ത​ല കാ​നാം​പു​ള്ളി റു​ക്കി​യ(94) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​ബ്ദു​ൽ റ​ഹ്മാ​ൻ. മ​ക്ക​ൾ: നാ​സ​ർ, ന​ജ്മ, അ​ബ്ദു​ൽ ക​ലാം. മ​രു​മ​ക്ക​ൾ: സ​ലീം, ന​ദീ​റ, ജു​മൈ​ല.