
ഷാജഹാൻ
മതിലകം: പുന്നക്കബസാർ കാക്കശേരി ഷാജഹാൻ(59) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: മറിയം റൂബി. മക്കൾ: റിസ്വാൻ കാദർ സെയ്തു മുഹമ്മദ്, നഫർ ഫാത്തിമ, മറിയം നിലൂഫർ, മുഹമ്മദ് ഷാരൂഖ്, നേഹ റിനീസ്. മരുമക്കൾ: ഫൈസ ജസ്വീർ, സജിൽ സമദ്, ഷഹല, റിനീസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions