Obituary
താ​ര

പെ​രി​ങ്ങോ​ട്ടു​ക​ര: വ​ട​ക്കും​മു​റി ശി​വ​ജി ന​ഗ​ർ മു​ള​ങ്ങാ​ട്ടു​ക​ര താ​ര (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സാ​രം​ഗാ​ധ​ര​ൻ. മ​ക്ക​ൾ: സ​ജി​ത്ത്, സ​ബി​ൻ.