
മേരി
ചാലക്കുടി: കല്ലറയ്ക്കൽ മേരി(88) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: ആഗ്നസ്, റോസി, ട്രീസ, ഗ്രേസി. മരുമക്കൾ: ജോൺ പാത്തികുളങ്ങര, വിൻസന്റ് ചിറയത്ത്, തോമസ് പുന്നേലിപ്പറമ്പിൽ, പരേതനായ ആന്റോ ചിറമ്മൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions