
ഗോവിന്ദന്
വള്ളിവട്ടം : വള്ളിവട്ടം ഈസ്റ്റ് വേലപറമ്പില്‍ പരേതനായ രാമന് മകന് ഗോവിന്ദന്(85) അന്തരിച്ചു. സംസ്കാരം നടത്തി. ലീഡര്‍ കെ. കരുണാകരന്റെ അടുത്ത അനുയായിയും മാള ആളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഭാര്യ: വനജ. മക്കള്‍: വി.ജി. പ്രദീപ് (ഉദ്യോഗസ്ഥന്, കെല്, മാമല, മുന്‍ പ്രസിഡന്റ് യൂത്ത് കോണ്‍ഗ്രസ് മാള മണ്ഡലം), വി.ജി. പ്രസാദ് (എംഎസ്സി സീനിയര്‍ മാനേജര്‍, മുംബൈ), പ്രിയ (ബിആര്‍ഡി കാര്‍ വേള്‍ഡ്). മരുമക്കള്‍: വിമല്‍കുമാര്‍, രശ്മി, സിമി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions