Obituary
വി​നി​ൽ ദാ​സ്

എ​ട​വി​ല​ങ്ങ് : കാ​ര വ​ട​ക്ക് മു​ക്ക​ട​വീ​ട്ടി​ൽ സു​ധീ​ർ ദാ​സി​ന്‍റെ മ​ക​ൻ വി​നി​ൽ ദാ​സ്(45) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: വി​മ​ല. സ​ഹോ​ദ​രി: പ​രേ​ത​യാ​യ മ​ഞ്ജു.