
തങ്ക
പറപ്പൂക്കര : മുത്രത്തിക്കര പണ്ടാരന്‍ തങ്ക(84) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ എട്ടിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍. ഭര്‍ത്താവ്: പരേതനായ നാണു. മക്കള്‍: ഉഷ, ബേബി, ശശി, പരേതരായ രാജന്, ഗിരിജ. മരുമക്കള്‍: ബിന്ദു, കൃഷ്ണ, മോഹനന്, ബിന്ദു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions