Obituary
ല​ളി​ത

പു​ത്ത​ൻ​പീ​ടി​ക: നെ​ല്ലി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ മ​ക​ൾ ല​ളി​ത(75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​താ​ന്ന്യം പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ണി, രാ​ജ​ൻ, ഉ​ഷ, പ​രേ​ത​രാ​യ ശ​ശി, ഷീ​ബ.