Obituary
അ​മ​ര​നാ​ഥ​ൻ

കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​ത​പ​റ​മ്പ് പോ​ള​ക്കു​ള​ത്ത് അ​മ​ര​നാ​ഥ​ൻ (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​ഉ​ഴു​വ​ത്തു​ക​ട​വി​ലു​ള്ള ത​റ​വാ​ട്ട് വ​ള​പ്പി​ൽ. കൊ​ടു​ങ്ങ​ല്ലൂ​ർ തെ​ക്കേ​ന​ട​യി​ലെ ആ​ര​തി ഹോ​ട്ട​ൽ ഉ​ട​മ​യാ​യി​രു​ന്നു. ഭാ​ര്യ: ശോ​ഭ. മ​ക്ക​ൾ: ആ​സ്മി, അ​ശ്വി​ൻ റാം. ​മ​രു​മ​ക്ക​ൾ: മാ​ർ​ക്ക്, ദീ​പ്തി.