Obituary
ജേ​ക്ക​ബ്

കാ​ടു​കു​റ്റി: തൈ​ക്കൂ​ട്ടം കു​റ്റി​ക്കാ​ട്ട് പൗ​ലോ​സ് മ​ക​ൻ ജേ​ക്ക​ബ്(84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. കൊ​ര​ട്ടി ഗ​വ​ൺ​മെ​ന്‍റ് ഓ​ഫ് ഇ​ന്ത്യ പ്ര​സ് റി​ട്ട. ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: ഫി​ലോ​മി​ന (റി​ട്ട. കെ​എ​സ്എ​ഫ്ഇ). മ​ക്ക​ൾ: സി​ജ, സു​നി, സി​ന്‍റോ. മ​രു​മ​ക്ക​ൾ: ഗി​ൽ​സ്, ബി​നു, അ​നു.